Obituary
ബീ​ന അ​ല​ക്‌​സാ​ണ്ട​ര്‍

തി​രു​വ​ന​ന്ത​പു​രം : തൈ​ക്കാ​ട് ആ​ര്‍​ആ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ക​ണ്ണേ​റ്റു​മു​ക്ക് മ​ണി​മ​ന്ദി​ര​ത്തി​ല്‍ ബീ​ന അ​ല​ക്‌​സാ​ണ്ട​ര്‍ (55)അ​ന്ത​രി​ച്ചു. കേ​ര​ള റ​വ​ന്യൂ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​രാ​യ ബി.​ഇ.​അ​ല​ക്‌​സാ​ണ്ട​ര്‍ -ലീ​ലാ അ​ല​ക്‌​സാ​ണ്ട​ര്‍ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ: ബെ​ര്‍​ട്ടി അ​ല​ക്‌​സാ​ണ്ട​ര്‍ (ന്യൂ​ഡ​ല്‍​ഹി).