
റോസി വർഗീസ്
തിരുവനന്തപുരം: സ്റ്റാച്യു ചിറക്കുളം റോഡ് സിആർആർഎ-98 റാത്തപ്പള്ളിൽ വീട്ടിൽ റിട്ട.ഏജീസ് ഓഫീസ് ഉദ്യോഗസ്ഥ റോസി വർഗീസ്(83) അന്തരിച്ചു. സംസ്കാരം ഇന്ന് പതിനൊന്നിന് നാലാഞ്ചിറ ലൂർദ് ഫോറോന സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വർഗീസ്(റിട്ട. ഹെഡ് മാസ്റ്റർ, സെന്റ് ജോസഫ്സ് സ്കൂൾ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions