Obituary
രാ​ജ​ൻ

വൈ​റ്റി​ല: ത​യ്യി​ൽ​പീ​ടി​ക രാ​ജ​ൻ (രാ​ജു-70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ച​മ്പ​ക്ക​ര സെ​ന്‍റ് ജെ​യിം​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബി​ൻ​സി അ​റു​കാ​ലി​ൽ നി​ല​മ്പൂ​ർ. മ​ക്ക​ൾ: ഡി​ലു (കാ​ന​ഡ), ഡോ. ​അ​മാ​ന്‍റോ. മ​രു​മ​ക​ൻ: അ​രു​ൺ (കാ​ന​ഡ).