
മിലൻ
വാഴക്കുളം : കാവന വാക്കേച്ചാലിൽ സതീഷ് പീറ്ററിന്റെ മകൻ മിലൻ (17) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. മാതാവ്: ഷൈനി അമനകര പരവൻപറമ്പിൽ കുടുംബാംഗം. സഹോദരൻ: അലൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions