Obituary
ഫി​ലോ​മി​ന

വൈ​പ്പി​ൻ : മാ​ലി​പ്പു​റം ക​ണ്ണാ​യ​ത്ത്‌ ഫി​ലോ​മി​ന (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന്‌ വ​ള​പ്പ്‌ നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്‌: പ​രേ​ത​നാ​യ സു​ബേ​ദാ​ർ കെ.​ജെ. ലോ​റ​ൻ​സ്‌. മ​ക്ക​ൾ: ജോ​ർ​ജ്‌, തോ​മ​സ്‌, ജോ​ൺ ബെ​ഞ്ച​മി​ൻ, പോ​ൾ, മാ​ർ​ട്ടി​ൻ, ഡെ​യ്‌​സി. മ​രു​മ​ക്ക​ൾ: ഫ്‌​ളോ​റി, ഫി​ലോ​മി​ന, ഷേ​ർ​ളി, മേ​രി, മി​നി, റീ​ന, ത​ന്പി.