Obituary
ജോ​ർ​ജ്

പ​റ​വൂ​ർ: കു​റ്റി​ച്ചി​റ​പാ​ലം പു​ത്ത​ൻ​വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ ജോ​ർ​ജ് (75) അ​ന്ത​രി​ച്ചു. സം​സ​കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ചി​ന്ന​മ്മ ചെ​റാ​യി തോ​ട്ട​ത്തം​പ​റ​മ്പി​ൽ കു​ട്ടം​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു, ബൈ​ജു (ദേ​വാ​ല​യ ശു​ശ്രൂ​ഷി കോ​ട്ട​ക്കാ​വ് പ​ള്ളി). മു​രു​മ​ക്ക​ൾ: ബാ​ബു പ​ത്തു​പ​റ​യി​ൽ പ​റ​വൂ​ർ, സ്മി​ത പു​ളി​ക്ക​ൻ.