Obituary
തോ​മ​സ് ഡെ​ലി​പ്പ്

ആ​ലു​വ: പു​ളി​ഞ്ചോ​ട് വേ​വു​കാ​ട്ടി​ൽ തോ​മ​സ് ഡെ​ലി​പ്പ് (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലി​ജി അ​ഗ​സ്റ്റി​ൻ (ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് അം​ഗം). മ​ക്ക​ൾ: ആ​ന്‍റ​ണി വി. ​ഷാ​രോ​ൺ, കാ​ത​റി​ൻ. പ​രേ​ത​ൻ ചൂ​ർ​ണി​ക്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.