Obituary
ടി. ​കു​ട്ട​പ്പ​ൻ

മൂ​വാ​റ്റു​പു​ഴ: ര​ണ്ടാ​ർ കോ​ട്ട​യ്ക്ക​കം ടി. ​കു​ട്ട​പ്പ​ൻ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: കെ.​കെ. രാ​ജേ​ഷ് (ദീ​പി​ക മൂ​വാ​റ്റു​പു​ഴ), ര​ജി​ത. മ​രു​മ​ക്ക​ൾ: ദി​ൽ​ജി​ഷ (കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ്, നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, മൂ​വാ​റ്റു​പു​ഴ), ദി​ലീ​പ്.