
സുലൈഖ
കാസര്‍ഗോഡ്: സന്തോഷ്നഗര്‍ തൊട്ടിയിലെ സുലൈഖ (61) അന്തരിച്ചു. ഭര്‍ത്താവ്: ഉസ്മാന് ചൂരി. മക്കള്‍: മുഹമ്മദ് നിയാസ് (ദുബായ്), അബ്ദുള്‍ നിഷാദ് (ലണ്ടന്‍), അക്ബര്‍ നിവാസ് (ഖത്തര്‍), ഒമര്‍ ഫയാസ്, റുഖിയാത് യാസ്മിന്. മരുമക്കള്‍: ഷെരീഫ്, വാസീല, ഫര്‍സാന, റുംഷാന, സുല്ഫ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions