Obituary
ലീ​ലാ​മ്മ

പാ​ണ​ത്തൂ​ർ : പ​രി​യാ​രം ന​ടു​ക്കെ​പു​ര​യി​ൽ ലീ​ലാ​മ്മ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12നു ​പാ​ണ​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: സൂ​സ​മ്മ, ത​ങ്ക​മ്മ, ജോ​സ്, മ​നോ​ജ്, പ​രേ​ത​നാ​യ ബാ​ബു. മ​രു​മ​ക്ക​ൾ: വ​ക്ക​ച്ച​ൻ, മി​നി, ബി​ന്ദു, വി​ജി, പ​രേ​ത​നാ​യ ബാ​ബു.