Obituary
ജാ​നു

മാ​ഹി : പ​ന്ത​ക്ക​ൽ വ​ള്ളി​ൽ സി​ന്ധൂ​രം വീ​ട്ടി​ൽ എം.​കെ. ജാ​നു (82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ള്ളി​ൽ ദാ​മു (മാ​തൃ​ഭൂ​മി മു​ൻ ഏ​ജ​ന്‍റ്). മ​ക്ക​ൾ: സോ​മ​ൻ പ​ന്ത​ക്ക​ൽ (റി​പ്പോ​ർ​ട്ട​ർ, മ​ല​യാ​ള മ​നോ​ര​മ, മാ​ഹി), സ​ജി​ത (റി​ട്ട. മാ​ഹി ഡെ​ന്‍റ​ൽ കോ​ള​ജ്), സ​ലീ​ന (അ​ധ്യാ​പി​ക, പ​ന്ത​ക്ക​ൽ ഗ​വ. എ​ൽ​പി സ്‌​കൂ​ൾ), സ​ഹി​മ. മ​രു​മ​ക്ക​ൾ: സി.​കെ. സി​ന്ധു (എ​ക്സ​ൽ പ​ബ്ലി​ക് സ്‌​കൂ​ൾ, ചാ​ല​ക്ക​ര), മ​നോ​ഹ​ര​ൻ (ശ​ങ്ക​ർ ഏ​ജ​ൻ​സി, ത​ല​ശേ​രി), അ​നി​ൽ​കു​മാ​ർ (റി​ട്ട. ജെ​ടി​എ​സ്, തോ​ട്ട​ട), അ​നൂ​പ് കു​മാ​ർ (സ​ഹ​ക​ർ ഫാ​ർ​മ​സി, ക​തി​രൂ​ർ).