
ലക്ഷ്മി
മാതമംഗലം: ചരൽപള്ളയിൽ താമസിക്കുന്ന കടന്നപ്പള്ളി സ്വദേശിയായ തിടിയിൽ കൊഴുമ്മൽ ലക്ഷ്മി (95) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് തുമ്പത്തടം പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ചന്തൂട്ടി. മക്കൾ: രുഗ്മിണി (ചരൽപള്ള), കൃഷ്ണൻ (കടന്നപ്പള്ളി), വത്സല (കോയിപ്ര). മരുമക്കൾ: വി.കെ. കൃഷ്ണൻ, ബാലാമണി, പദ്മനാഭൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions