
മാധവി
തളിപ്പറമ്പ് : മുയ്യം വരഡൂലിലെ പാറമ്മല്‍ പുതിയപുരയില്‍ വീട്ടില്‍ സി. മാധവി (80) അന്തരിച്ചു. ഭര്‍ത്താവ്: കാപ്പാടന്‍ ഗോവിന്ദന്. മക്കള്‍: രാമകൃഷ്ണന്, ശിവൻ, സതി, പരേതനായ ജനാര്ദനൻ. മരുമക്കള്‍: ലളിത (ഏഴിലോട്), വല്‍സല (മാതമംഗലം), സുരേശന് (മയ്യില്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions