
നാരായണൻ
ഇരിട്ടി: പുന്നാട് അത്തപ്പുഞ്ചയിലെ പുതിയവീട്ടിൽ പിള്ളാടി നാരായണൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ചാവശേരി പറമ്പ് ശ്മശാനത്തിൽ. ഭാര്യ: വി.വി. ലീല. മക്കൾ: ജിജേഷ്, ജിനേഷ്. മരുമക്കൾ: ഭവ്യ, മൃദുല. സഹോദരങ്ങൾ: പദ്മിനി, ലക്ഷ്മി, തങ്കമണി, സതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions