Obituary
തോ​മ​സ്

വാ​യാ​ട്ടു​പ​റ​മ്പ്: സി.​ടി. തോ​മ​സ് ചെ​റു​പു​ര​യി​ടം (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി തോ​മ​സ് (ബം​ഗ​ളൂ​രു). മ​ക്ക​ൾ: ഡാ​നി​യേ​ൽ തോ​മ​സ് (വാ​യാ​ട്ടു​പ​റ​മ്പ് ക​വ​ല), തോ​മ​സ് (ജ​ർ​മ​നി). മ​രു​മ​ക്ക​ൾ: ജ്യോ​തി ഡാ​നി​യേ​ൽ (മാ​ലോം), ജി​സി​ൽ തോ​മ​സ് (പൂ​വ്വം).