Obituary
ഓ​മ​ന

എ​ട​ക്ക​ര: പോ​ത്തു​ക​ൽ അ​ന്പി​ട്ടാം​പൊ​ട്ടി പു​തു​പ്പ​റ​ന്പി​ൽ ഓ​മ​ന (80) അ​ന്ത​രി​ച്ചു. മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ടം റി​ട്ട. തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മ​ക്ക​ൾ: മി​നി, പു​ഷ്പ. മ​രു​മ​ക്ക​ൾ: ല​ക്ഷ്മ​ണ​ൻ, അ​നി​ൽ.