Obituary
കു​ഞ്ഞ​മ്മു സേ​ട്ട്

ക​രു​വാ​ര​കു​ണ്ട്: അ​ന്ത​മാ​നി​ലെ വ്യ​വ​സാ​യി പ​രേ​ത​നാ​യ വ​ലി​യ​ക​ത്ത് മൊ​യ്തു​ണ്ണി സേ​ട്ടി​ന്‍റെ മ​ക​ന്‍ കു​ഞ്ഞ​മ്മു സേ​ട്ട് (73) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ​ലി എ​ന്ന കു​ഞ്ഞ, ആ​യി​ഷ റ​ഫീ​ഖ്, മ​റി​യം​ബീ​വി, സു​ലൈ​ഖ. മ​രു​മ​ക്ക​ള്‍: ഇ​സ്ഹാ​ഖ്, സു​ലൈ​മാ​ന്‍, സീ​ന​ത്ത്, ഷ​ക്കീ​ല.