Obituary
ബാ​ബു​രാ​ജ്

കാ​യ​ണ്ണ: ക​രി​ക​ണ്ട​ൻ പാ​റ ചേ​യ​ക്ക​ണ്ടി ബാ​ബു​രാ​ജ് (58) അ​ന്ത​രി​ച്ചു. അ​ച്ഛ​ൻ: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ. അ​മ്മ: പ​രേ​ത​യാ​യ പെ​ണ്ണൂ​ട്ടി. ഭാ​ര്യ: ര​മ. മ​ക്ക​ൾ: മി​ഥു​ൻ​രാ​ജ്, മി​ഥു​ല. മ​രു​മ​ക്ക​ൾ: അ​ഖി​ൽ (അ​ഞ്ചാം​പീ​ടി​ക), സൂ​ര്യ (കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര).