Obituary
മാ​ത

പേ​രാ​മ്പ്ര: നൊ​ച്ചാ​ട് തോ​മ​രാ​യി​മ്മ​ൽ മാ​ത (78) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ. മ​ക്ക​ൾ: ലീ​ല (പേ​രാ​മ്പ്ര), രാ​ജീ​വ​ൻ (ഹ​രി​ത പ​ച്ച​ക്ക​റി, പേ​രാ​മ്പ്ര). പ്ര​കാ​ശ​ൻ, ര​തി​ക. മ​രു​മ​ക്ക​ൾ: രാ​ജ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ), പ​രേ​ത​യാ​യ ഗീ​ത ( പ​യേ​റ്ക​ണ്ടി,ന​ടു​വ​ണ്ണൂ​ർ) ,സു​രേ​ഷ് തേ​ക്കു​മ്മ​ൽ.