
രവീന്ദ്രൻ
പൊയിൽക്കാവ്: കിഴക്കയിൽ രവീന്ദ്രൻ (68) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പൊയില്‍ കാവിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: രാഗേന്ദു, രഗിൽ രാജ്. മരുമക്കൾ: രാജ് ചെന്നൈ, അശ്വനി. സഹോദരങ്ങൾ: രാധ, വത്സല, രമേശൻ, രമ. പരേതരായ മാധവർ, സതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions