Obituary
പ​ദ്മാ​വ​തി അ​മ്മ

രാ​മ​പു​രം: ശ്രീ​നി​ല​യ​ത്തി​ൽ മാ​ട​ന്പ​ത്ത് ക​രു​വാ​ട്ടി​ൽ പ​ദ്മാ​വ​തി അ​മ്മ (89) അ​ന്ത​രി​ച്ചു. അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: ശ്രീ​ധ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: ഭാ​മി​നി, ഇ​ന്ദി​ര, ഗീ​ത, രാ​ധ. മ​രു​മ​ക്ക​ൾ: കു​ഞ്ഞ​ൻ നാ​യ​ർ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഗോ​വി​ന്ദ​രാ​ജ​ൻ, അ​ര​വി​ന്ദ​ൻ.