
ലൈല
ചേർത്തല: സിഎംസി ഒന്നാം വാർഡ് തേവർപാടത്ത് ലൈല (74) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സീന, നാസിം (ഖത്തർ), നസീറ, നവാസ് (ഭാരത് ഏജൻസീസ്, ചേർത്തല). മരുമക്കൾ: കെ.എച്ച്. അബ്ദുൽഖാദർ കുഞ്ഞ് (കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ജീവനക്കാരൻ), ജാസ്മിൻ, അബ്ദുൽ ഖാദർ, റമി (പബ്ലിക്ക് ഹെൽത്ത് നഴ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് കോട്ടയം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions