Obituary
ഗോ​പാ​ല​ൻ

ആ​ല​പ്പു​ഴ: അ​വ​ലൂ​ക്കു​ന്നു വാ​ർ​ഡ് പാ​പ്പാ സ്വാ​മി ക​മ്പി​ക്ക​കം ഗോ​പാ​ല​ൻ (73, പ​ത്ര ഏ​ജ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : ക​മ​ലം. മ​ക്ക​ൾ : ഗീ​തു, പ​രേ​ത​യാ​യ നീ​തു. മ​രു​മ​ക്ക​ൾ : രാ​ജേ​ഷ്, വി​ജേ​ഷ്.