Obituary
എ​സ്.​ആ​ന​ന്ദ​വ​ല്ലി​യ​മ്മ

അ​മ്പ​ല​പ്പു​ഴ: ത​ക​ഴി കു​ന്നു​മ്മ ന​ന്ത്യാ​ട്ട് വീ​ട്ടി​ൽ എ​സ്.​ആ​ന​ന്ദ​വ​ല്ലി​യ​മ്മ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12 ന് ​വീ​ട്ടു വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​ൻ. എ​ൻ.​രാ​മ​കൃ​ഷ്ണ​പി​ള്ള. മ​ക്ക​ൾ: അ​ഡ്വ. ആ​ർ. സ​ന​ൽ​കു​മാ​ർ (മു​ൻ ജി​ല്ലാ ഗ​വ. പ്ലീ​ഡ​ർ ആ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ), എ.​ആ​ർ.​അ​നി​ൽ​കു​മാ​ർ (ടെ​ക്ന​ൽ​കോ -യു​എ​ക്യൂ), ആ​ർ. അ​ജി​ത്കു​മാ​ർ (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ : കെ.​സു​ധ (അ​ധ്യാ​പി​ക, ക​രു​വാ​റ്റ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), ബി. ​ജ്യോ​തി​ല​ക്ഷ്മി (അ​ധ്യാ​പി​ക, യു​എ ക്യൂ), ​ല​ത പി.​മേ​നോ​ൻ (ലേ​ക്ക്ഷോ​ർ ആ​ശു​പ​ത്രി, കൊ​ച്ചി).