Obituary
പ​ങ്ക​ജാ​ക്ഷി

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ 25-ാം വാ​ർ​ഡ് കു​റ​വ​ൻ​പ​റ​മ്പി​ൽ പ​ങ്ക​ജാ​ക്ഷി (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വാ​സ​വ​ന്‍. മ​ക്ക​ൾ: പ​വി​ത്ര​ൻ, ബേ​ബി. മ​രു​മ​ക്ക​ൾ: ഷൈ​ല, പൊ​ന്ന​പ്പ​ൻ.