
അമ്മു
കുമരകം: മേലേക്കരയിൽ അമ്മു (89) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. പരേത കുമരകം കുഴികണ്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: മിനിമോൾ, സലിമോൻ (എക്സർവീസ്), ജയമോൻ (എസ് കെഎംദേവസ്വം കമ്മറ്റിയംഗം). മരുമക്കൾ :ബാബു (ചെപ്പന്നൂക്കരി), അജിത (എരുമേലി), അമ്പിളി (കുമരകം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions