Obituary
ശി​വ​ശ​ങ്ക​ര​പ്പി​ള്ള

മാ​ന്നാ​ർ: കു​ര​ട്ടി​ക്കാ​ട് കോ​ട്ട​ക്ക​ൽ മ​ഠ​ത്തി​ൽ ശി​വ​ശ​ങ്ക​ര​പ്പി​ള്ള (85, ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് റി​ട്ടേ​യേ​ഡ് ഹോ​ണ​റ​റി ഫ്ലൈ​യിം​ഗ് ഓ​ഫി​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : ശ്രീ​കു​മാ​രി​പ്പി​ള്ള ( റി​ട്ട.​ടീ​ച്ച​ർ,നാ​യ​ർ സ​മാ​ജം സ്‌​കൂ​ൾ). മ​ക്ക​ൾ:​ബി​ജു എ​സ്.​പി​ള്ള, എ​സ്. ധ​ന്യ (ന​യ​ന ഫി​സി​യോ​തെ​റാ​പ്പി ക്ലി​നി​ക്, മാ​ന്നാ​ർ). മ​രു​മ​ക്ക​ൾ: ബി​നോ​ദ് കൃ​ഷ്ണ​ൻ (റി​ട്ട. ജോ​യി​ന്‍റ് ആ​ർ​റ്റി​ഒ), ശാ​ലി​നി ബി​ജു(​മും​ബൈ).