Obituary
രേ​വ​മ്മ അ​ശോ​ക​ൻ

ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ തു​ണ്ട​ത്തി​ൽ രേ​വ​മ്മ അ​ശോ​ക​ൻ (71, റി​ട്ട.​അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: ടി.​കെ. അ​ശോ​ക​ന്‍ (റി​ട്ട.​ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ).