Obituary
ബേ​ബി ചെ​റി​യാ​ന്‍

ചെ​ങ്ങ​ന്നൂ​ര്‍: കോ​ടു​കു​ള​ഞ്ഞി വ​യ​ലി​ല്‍ വാ​ലേ​ത്ത് കി​ഴ​ക്കേ​തി​ല്‍ ത​കി​ടി​യി​ല്‍ ബേ​ബി ചെ​റി​യാ​ന്‍ (93, വ​ഫാ ട്രാ​വ​ല്‍​സ് ഉ​ട​മ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12ന് ​കോ​ടു​കു​ള​ഞ്ഞി സി​എ​സ്‌​ഐ ക്രൈ​സ്റ്റ് ച​ര്‍​ച്ചി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ഓ​മ​ന (റി​ട്ട. കെ​എ​സ്ഇ​ബി സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്) വ​ണ്ടി​പ്പെ​രി​യാ​ര്‍ ബ്ലാ​യി​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ആ​ഷു, അ​ക്കു. മ​രു​മ​ക്ക​ള്‍: റോ​ജി കാ​ട്ടാ​ശേ​രി (തി​രു​വ​ല്ല), ഷി​ബു ത​ങ്ക​ച്ച​ന്‍, വ​ട​ക്കേ​വീ​ട്ടി​ല്‍ (മാ​വേ​ലി​ക്ക​ര).