Obituary
രാ​ധാ​മ​ണി​യ​മ്മ

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് ആ​ൽ​ക്കാ​ട്ടി​ൽ രാ​ധാ​മ​ണി​യ​മ്മ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഭാ​സ്ക​ര​പി​ള്ള. മ​ക്ക​ൾ: ശ​ശീ​ന്ദ്ര​ൻ, രാ​ജു. മ​രു​മ​ക​ൾ: ശ്രീ​ദേ​വി.