
മേരിക്കുട്ടി സേവ്യർ
കാവാലം: കുന്നുമ്മ കിഴക്ക് വാലയിൽ മേരിക്കുട്ടി സേവ്യർ (90, റിട്ട. എസ്ബിഐ) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. പരേത ചമ്പക്കുളം മനയക്കരി കുടുംബാംഗം. ഭർത്താവ്: പരേതനായ സേവ്യർ ജോസഫ്. മക്കൾ: ജേക്കബ്കുട്ടി, മോളിക്കുട്ടി, കുഞ്ഞുമോൾ, കുഞ്ഞച്ചൻ, പരേതനായ തോമാച്ചൻ. മരുമക്കൾ : ബീന വളളികാട് പൂന്തോപ്പ്, സെബാസ്റ്റ്യൻ പ്രിൻസി ഭവൻ വൈശ്യംഭാഗം, ബീന അഞ്ചിൽ വൈശ്യംഭാഗം, സിജി മൊതേക്കരി ചമ്പക്കുളം, പരേതനായ ആന്റണി ഇഴവൻകരിച്ചിറ കരുവാറ്റ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions