
കമലാക്ഷിയമ്മ
വെട്ടിക്കോട്: പടിപുരയ്ക്കൽ കമലാക്ഷിയമ്മ (86) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ.മക്കൾ: പത്മിനിയമ്മ, തുളസി ഭായി, മോഹനൻ പിള്ള, ജയശ്രീ. മരുമക്കൾ: ബാലരാമൻ, ദീപാഞ്ജലി, കൃഷ്ണപിള്ള, പരേതനായ ശശിധരൻ പിള്ള.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions