Obituary
അ​ച്ചാ​മ്മ ചാ​ക്കോ

ആ​ല​പ്പു​ഴ : വ​ട​ക​ര​പു​ത്ത​ൻ​പ​റ​ന്പി​ൽ അ​ച്ചാ​മ്മ ചാ​ക്കോ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 2.30ന് ​ആ​ല​പ്പു​ഴ കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി തൂ​ന്പു​ങ്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​എ​സ്. ചാ​ക്കോ (ചാ​ക്ക​പ്പ​ൻ). മ​ക്ക​ൾ: സ​ക്ക​റി​യ പി. ​ചാ​ക്കോ (യു​എ​സ്എ), തോ​മ​സ് പി. ​ചാ​ക്കോ (ആ​ല​പ്പു​ഴ). മ​രു​മ​ക്ക​ൾ: ലീ​ന സ​ക്ക​റി​യ ന​ങ്ങ​ച്ചി​വീ​ട് ലാ​ഡ​പു​രം കൈ​ന​ക​രി (യു​എ​സ്എ), ബി​ന്ദു തോ​മ​സ് ഇ​ട​നാ​ട് കു​രി​ശും​മൂ​ട് ച​ങ്ങ​നാ​ശേ​രി.