
തോമസ് ജോസഫ്
ചങ്ങനാശേരി: വാഴപ്പള്ളി പടിഞ്ഞാറ് മഴവഞ്ചേരിക്കളം പരേതനായ ഔസേപ്പച്ചന്റെ മകന് തോമസ് ജോസഫ് (റ്റോമിച്ചന്‍-60) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍. അമ്മ: മറിയാമ്മ ജോസഫ്. സഹോദരങ്ങള്‍: ജോയി, ജോളി, ജിജി, ജോജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions