
ഡോ.ഏബ്രഹാം വര്‍ഗീസ്
തിരുവനന്തപുരം: കവടിയാര്‍ ജവഹര്‍ നഗര്‍ ബികാന്റി സെലെസ്റ്റെയ്ല്, 6 ഡി സോഫിയ റോസില്‍ ഡോ. ഏബ്രഹാം വര്‍ഗീസ് (89) യുകെയില്‍ അന്തരിച്ചു. സംസ്കാരം ഇന്ന് 2.30നു ലണ്ടന്‍ ഹാറ്റ്ഫീല്‍ഡില്‍ ഓക്ക് ഹില്‍ ലോണ്‍ സെമിത്തേരിയില്‍ . പരേതന് തോട്ടഭാഗം തോട്ടത്തില്‍ കുടുംബാംഗം . ഭാര്യ : യൂലിറ്റി ഏബ്രഹാം (കുഞ്ഞുമോള്‍) ചന്ദനപ്പള്ളി പരേതനായ കൊപ്പാറ ഗീവര്‍ഗീസ് കത്തനാരുടെ മകളാണ് . മക്കള്‍: അനെറ്റ് ഏബ്രഹാം തോമസ് (യുകെ), പരേതനായ ജോര്‍ജി ഏബ്രഹാം (യുകെ). മരുമക്കള്‍ : സുനില്‍ തോമസ് ചാക്കോ കോടിയാട്ട് (യുകെ), ഫിയോണ ഏബ്രഹാം (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions