Obituary
തി​രു​വ​ഞ്ചൂ​ര്‍ വി​പി​ന​ച​ന്ദ്ര​ന്‍

തി​രു​വ​ഞ്ചൂ​ര്‍: പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വ​ട​ക്കേ​മ​ഠ​ത്തി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ വി​പി​ന​ച​ന്ദ്ര​ന്‍ (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ട്ട​മ്പ​ലം ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ഗീ​താ​മ​ണി (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് തി​രു​വ​ഞ്ചൂ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍) തി​രു​വ​ഞ്ചൂ​ര്‍ ലാ​ള​ത്ത് കു​ടും​ബാം​ഗം . മ​ക​ള്‍: ആ​ര്‍​ഷ വി. ​ച​ന്ദ് (എ​ല്‍​ആ​ന്‍​ഡ്ടി ക​മ്പ​നി ലി​മി​റ്റ​ഡ്, ഡ​ല്‍​ഹി). പ​രേ​ത​ൻ ആ​ര്‍​എ​സ്എ​സ് കോ​ട്ട​യം ന​ഗ​ര്‍ കാ​ര്യ​വാ​ഹ്, ബി​എം​എ​സ് കോ​ട്ട​യം ജി​ല്ലാ ക​ണ്‍​വീ​ന​ര്‍, വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ഭാ​ര​വാ​ഹി, കേ​ര​ളാ ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം, രാ​ഷ്ട്ര ഏ​ക​താ പ​രി​ഷ​ത്ത് ദേ​ശീ​യ സം​യോ​ജ​ക് എ​ന്നി നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.