Obituary
തോ​മ​സ്

വാ​ഴൂ​ർ ഈ​സ്റ്റ് : മ​ഞ്ചി​ക​പ്പ​ള്ളി​ൽ തോ​മ​സ് (തൊ​മ്മി​കു​ഞ്ഞ് -83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചെ​ങ്ക​ൽ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ വാ​ളാ​ടി താ​ന്നി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​മി, സം​ഗീ​ത, ബ്രി​ജി​ത്ത്, പ​രേ​ത​നാ​യ സി​ന്‍റോ. മ​രു​മ​ക്ക​ൾ: ജോ​സ്മി വ​ല്യാ​റ കു​മ​ര​കം, റ്റി​സി​ൽ മു​ഞ്ഞ​നാ​ട്ട് ഇ​ള​ങ്ങു​ളം, ലി​ജോ​മോ​ൻ പാ​ണ്ടി​ക്കു​ന്നേ​ൽ ചെ​ല്ലാ​ർ​കോ​വി​ൽ.