Obituary
സി​സ്റ്റ​ർ ട്രീ​സാ ബീ​ന ക​ല്ലു​പു​ര​യി​ൽ സി​എം​സി

ആ​ർ​പ്പൂ​ക്ക​ര : ച​ങ്ങ​നാ​ശേ​രി സി​എം​സി ഹോ​ളി​ക്വീ​ൻ​സ് പ്രോ​വി​ൻ​സി​ലെ ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി ക​ർ​മലീ​ത്താ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ട്രീ​സാ ബീ​ന (സി​സി​ലി -76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വി​ല്ലൂ​ന്നി മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് വി​ല്ലൂ​ന്നി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. വ​യ​ലാ മാ​ട​പ്പാ​ട്ട് ക​ല്ലു​പു​ര​യി​ൽ പ​രേ​ത​രാ​യ കെ. ​ഫ്രാ​ൻ​സി​സ് - ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഗ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ്, ബേ​ബി മാ​ളി​യേ​ക്ക​ൽ, വ​ത്സ​മ്മ സ​ണ്ണി, രാ​ജ​മ്മ ബേ​ബി, പ​രേ​ത​രാ​യ ജോ​യി ഫ്രാ​ൻ​സി​സ്, ഫ്രാ​ൻ​സി​സ് കു​ര്യ​ൻ, ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സ്. പ​ള്ളി​ക്കൂ​ട്ടു​മ്മ, ആ​ശാ​ഭ​വ​ൻ എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സു​പ്പീ​രി​യ​റാ​യി സേ​വ​നം ചെ​യ്ത സി​സ്റ്റ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി ക്വീ​ൻ​സ്, നൂ​റ​നാ​ട് കെ​സി​എം, കൈ​ന​ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ്, എ​റ​ണാ​കു​ളം ലി​സി, പാ​യി​പ്പാ​ട് സെ​ന്‍റ് റീ​ത്താ​സ് എ​ന്നീ ആ​ശു​പ​ത്രി​ക​ളി​ലും ശു​ശ്രൂ​ഷ ചെ​യ്തു. ഹോ​ളി​ക്വീ​ൻ​സ്, ര​ത്ത​ൻ​പു​ർ, കു​സു​ടി​യ, തെ​ള്ള​കം കാ​ർ​മ്മ​ൽ സ​ദ​ൻ, ഉ​ജ്ജൈ​ൻ, ആ​വി​ല ഭ​വ​ൻ, കാ​ർ​മ​ൽ വി​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.