Obituary
സി​സ്റ്റ​ർ ജോ​സ് മ​രി​യ ക​രി​പ്പാ​പ്പ​റ​മ്പി​ല്‍ സി​എം​സി

കാ​ഞ്ഞി​ര​പ്പ​ള്ളി: സി​എം​സി അ​മ​ലാ പ്രൊ​വി​ന്‍​സി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ജോ​സ് മ​രി​യ സി​എം​സി (മേ​രി​ക്കു​ട്ടി - 86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ഠം ചാ​പ്പ​ലി​ല്‍ ആ​രം​ഭി​ച്ച് 3.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ . പൊ​ടി​മ​റ്റം ക​രി​പ്പാ​പ്പ​റ​മ്പി​ല്‍ പ​രേ​ത​രാ​യ മൈ​ക്കി​ള്‍ - ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ടി​മ​റ്റം, പാ​ലൂ​ര്‍​ക്കാ​വ്, കാ​ര്‍​മ​ല്‍ ഹോ​സ്റ്റ​ല്‍, കു​ട്ടി​ക്കാ​നം, ചി​റ​ക്ക​ട​വ്, ക​ണ്ണ​മ്പ​ള്ളി, പ​ത്ത​നം​തി​ട്ട എ​ന്നീ മ​ഠ​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ള്‍: ത്രേ​സ്യാ​മ്മ ജ​യിം​സ്, ലീ​ലാ​മ്മ ബാ​ബു, അ​ക്കാ​മ്മ ജോ​ണ്‍, ക്ലാ​ര​മ്മ എ​ഫ്രേം, ഇ​ത്താ​മ്മ ജോ​ര്‍​ജ്, കെ.​എം. ജോ​സ​ഫ് (ജോ​യി), പ​രേ​ത​രാ​യ റോ​സ​മ്മ ജോ​സ​ഫ്, ഫി​ലോ​മി​ന സെ​ന്‍, തോ​മ​സ് കെ.​മൈ​ക്കി​ള്‍ (തോ​മ്മാ​ച്ച​ന്‍).