Obituary
രു​ക്മി​ണി

മ​ല്ല​പ്പ​ള്ളി: വ​ലി​യ​വീ​ട്ടി​ൽ ചാ​ലു​ങ്ക​ൽ രു​ക്മി​ണി ഗോ​പാ​ല​കൃ​ഷ്ണ​ൻ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ. മ​ക​ൾ: നീ​തു കൃ​ഷ്ണ (അ​യ​ർ​ല​ൻ​ഡ്).