Obituary
ഏ​ലി​യാ​മ്മ

കു​ള​ത്തൂ​ര്‍: ച​ളു​ക്കാ​ട്ടു കു​മ്പി​ളു​വേ​ലി​ല്‍ എ​ലി​യാ​മ്മ (105) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​കു​ള​ത്തൂ​ര്‍ ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. പ​രേ​ത വാ​യ്പൂ​ര് മാ​വേ​ലി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ര്‍​ഗീ​സ്. മ​ക്ക​ള്‍: മേ​രി, ത​ങ്ക​മ്മ, മാ​ത്യു, ജോ​യി, ജോ​സ്. മ​രു​മ​ക്ക​ള്‍ : ഫി​ലി​പ്പ്, പാ​പ്പ​ച്ച​ന്‍, സാ​ലി, എ​ല്‍​സ​മ്മ