Obituary
മ​റി​യാ​മ്മ കോ​ശി

വെ​ണ്ണി​ക്കു​ളം: തു​രു​ത്തി​ക്കാ​ട് ത​ച്ച​ക്കാ​ലി​ല്‍ മ​റി​യാ​മ്മ കോ​ശി (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച 10.30ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് 12ന് ​തു​രു​ത്തി​ക്കാ​ട് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍. പ​രേ​ത പ​ടു​തോ​ട് പ​ള്ള​ത്ത് കു​ടും​ബാം​ഗ​വും രാ​ജ്യ​സ​ഭ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി. ​ജെ. കു​ര്യ​ന്‍റെ സ​ഹോ​ദ​രി​യു​മാ​ണ്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ റ​വ.​ടി.​പി. കോ​ശി. മ​ക്ക​ള്‍: ഗീ​ത (മ​ലേ​ഷ്യ), പ്ര​കാ​ശ് (ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: റ​വ. തോ​മ​സ് ജോ​ര്‍​ജ്, മ​ലേ​ഷ്യ (മാ​ര്‍​ത്തോ​മ്മ സ​ഭാ കൗ​ണ്‍​സി​ല്‍ മെം​ബ​ര്‍), അ​നി​ത (ദു​ബാ​യ്).