
കെ.എം.ജോസ്
വേദഗിരി : കുറുപ്പനാട്ട് കിഴക്കേകര പരേതരായ മത്തായി- മറിയക്കുട്ടി ദന്പതികളുടെ മകൻ കെ.എം.ജോസ് (69) അന്തരിച്ചു. സംസ്കാരം നാളെ10 ന് വേദഗിരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : സാറാമ്മ (കൊച്ചുമോൾ) കുമരകം വേലിത്തറ കുടുംബാംഗം. മക്കൾ : ജോസ്മി, ജോയ്സ്, ബ്രദർ അലൻ എംസിബിഎസ്, അലീനാ. മരുമക്കൾ : അരുൺ കാരേക്കാട്ടിൽ ആട്ടോക്കാരൻ (അങ്കമാലി), ജീഷ്മ നടുവത്ത് (കണ്ണൂർ) .മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions