Obituary
ഇ​ന്ദി​രാ​ദേ​വി

അ​ച്ച​ൻ​ക​വ​ല: പു​തി​യേ​ട​ത്ത് (തീ​ർ​ത്ഥം) ഇ​ന്ദി​രാ​ദേ​വി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​ശാ​ന്തി​തീ​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​കു​മാ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: മ​നോ​ഹ​ര​ൻ (ബാ​ബു), സു​മം​ഗ​ലി, സു​ധ, ര​ഞ്ജി​നി (ജ​യ). മ​രു​മ​ക്ക​ൾ: സു​ജാ​ത, പ​രേ​ത​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, പ​രേ​ത​നാ​യ വി​ശ്വ​ൻ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ വെ​ൺ​മ​യി​ൽ.