
എ.എസ്. സുധാ
തൊടുപുഴ ഇസ്റ്റ് : കലൂർ ആനിക്കോട്ടിൽ എ.എസ്. സുധാ (70, റിട്ട.മനേജർ കുമാരമംഗലം സർവിസ് സഹകരണബാങ്ക്) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ പരേതയായ പുഷ്പലതാ തച്ചകുഴിയിൽ കുടുബാംഗം. മക്കൾ: അഞ്ചു, അജയ്. മരുമക്കൾ: അരുൺ, ആതിര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions