
ജെയിംസ് മത്തായി
വണ്ണപ്പുറം: കേഴപ്ലാക്കൽ ജെയിംസ് മത്തായി (72) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിൽ ആരംഭിച്ച് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ: ത്രേസ്യാ പൈങ്ങോട്ടൂർ വട്ടക്കുഴിയിൽ കുടുംബാംഗം. മക്കൾ: ജിൻസി, ജിൽബി, ജിൻസ്. മരുമക്കൾ: ജിനോയ് പാണംപീടികയിൽ (ഇടവെട്ടി),ജിൻസ് ചേന്നപ്പിള്ളിൽ (തൊമ്മൻകുത്ത്), ജിൻസി ആക്കാംതിരിയിൽ (ഞാറക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions