
തങ്കമ്മ ജോസഫ്
കൊടുവേലി: ചേന്നപ്പിളിൽ തങ്കമ്മ ജോസഫ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് വസതിയിൽ ആരംഭിച്ച് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ . പരേത കൊടുവേലി ഇടത്തട്ടേൽ കുടുംബാംഗം, ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ബിജു, ജെൻസൺ, പരേതനായ സജി, പരേതയായ ടെസി. മരുമക്കൾ : സിമി നിരപ്പേൽ ഒടിയപാറ, ആശ മാപ്ലാശേരിയിൽ പടിഞാറെ കോടിക്കുളം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions