Obituary
ഏ​ല്യ ലൂ​യീ​സ്

ത​ങ്ങാ​ലൂ​ര്‍ : അ​ക്ക​ര ഏ​ല്യ ലൂ​യീ​സ് (84) അന്തരിച്ചു. സം​സ്‌​കാ​രം നടത്തി. ഭർത്താവ്: ലൂ​യി​സ്. മ​ക്ക​ള്‍: ലൂ​സി, സി​സ്റ്റ​ര്‍ പ്രീ​തി, ലി​സി, പരേതനായ ഷാ​ജു, ബാ​ബു. മ​രു​മ​ക്ക​ള്‍: റാ​ഫേ​ല്‍, ജോ​ര്‍​ജ്, ജാ​ന​റ്റ്, ജെം​സി.