Obituary
കൊ​ച്ച​ന്നം

പു​ത്ത​ൻ​പീ​ടി​ക: ചാ​ല​യ്ക്ക​ൽ കൊ​ച്ച​ന്നം (86) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ഇ​ന്ന് 4.30 ന് ​പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് ആ​ന്‍റണീ​സ് പ​ള്ളിയി​ൽ. ഭർത്താവ്: ചാ​ക്കു. മ​ക്ക​ൾ: ഡേ​വീ​ഡ്, ടെ​സി, ഉ​ഷ, ആ​ന്‍റോ, കൊ​ച്ചു​മേ​രി, ജോ​സ​ഫ്, വി​ൻ​സ​ന്‍റ്. മ​രു​ക്ക​ൾ: റാ​ണി, ജോ​യ്, അ​ജി, ഡേ​വി​സ്, സോ​ണി, പ​രേ​ത​നാ​യ ജോ​ണി.