Obituary
തോ​മ​സ്

പ​റ​പ്പൂ​ര്‍ : മ​ന​പ്പാ​ട്ട്പ​റ​മ്പ് കാ​രു​ണ്യ​ഭ​വ​ന് സ​മീ​പം ചി​റ്റി​ല​പ്പി​ള്ളി ദേ​വ​സി മ​ക​ന്‍ തോ​മ​സ് (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇന്നു ​രാ​വി​ലെ 10ന് ​പ​റ​പ്പൂ​ര്‍ സെ​ന്‍റഅ ജോ​ണ്‍​സ് ഫൊ​റോ​ന പള്ളിയിൽ. ഭാ​ര്യ: റോ​സി. മ​ക്ക​ള്‍: ഡേ​വീ​സ്, ജോ​ഷി, മി​നി, ജി​നി. മ​രു​മ​ക്ക​ള്‍: ലി​ജി, വി​ന്‍​സി, സെ​ബി, ബി​ജു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​റ​പ്പൂ​ര്‍ യൂ​ണി​റ്റ് മെ​മ്പ​റും, പ​റ​പ്പൂ​ര്‍ മാ​ര്‍​ക്ക​റ്റി​ലെ 'ന​വീ​ന ഫാ​ബ്രി​ക്‌​സ്' സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യു​മാ​ണ് പ​രേ​ത​ന്‍. ആ​ദ​ര​സൂ​ച​ക​മാ​യി ഇന്നു രാ​വി​ലെ ഒന്പതു മു​ത​ല്‍ 11 ​വ​രെ പ​റ​പ്പൂ​ര്‍ യൂ​ണി​റ്റി​ലെ മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടുന്നതാണ്.